ബ്ളോഗകോറിവരകൾ
മനസ്സിൽ വന്നത് കോറിവരച്ചിട്ടതാണ്.
Friday, July 27, 2012
വെളിച്ചം
ആത്മാവിനു വെളീച്ചം തിരയുകയാണ്
ഒരു ചെറിയ വിളക്ക് കയ്യിൽ കരുതി
എണ്ണവറ്റി വിളക്ക് കെടാറായിരിക്കുന്നു
എന്നിട്ടും വഴിയെ പ്രകാശമാനമാക്കിയ
കയ്യിലെ വെളിച്ചത്തെ തിരിച്ചറിഞ്ഞില്ല
.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)