Friday, July 27, 2012

വെളിച്ചം

ആത്മാവിനു വെളീച്ചം തിരയുകയാണ്
ഒരു ചെറിയ വിളക്ക് കയ്യിൽ കരുതി
എണ്ണവറ്റി വിളക്ക് കെടാറായിരിക്കുന്നു
എന്നിട്ടും വഴിയെ പ്രകാശമാനമാക്കിയ
കയ്യിലെ വെളിച്ചത്തെ തിരിച്ചറിഞ്ഞില്ല
.

2 comments:

Unknown said...

കവിത നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....

Unknown said...

നന്ദി