tag:blogger.com,1999:blog-353211233561648170.comments2023-03-16T06:18:37.374-07:00ബ്ളോഗകോറിവരകൾAnonymoushttp://www.blogger.com/profile/05060248493979749889noreply@blogger.comBlogger60125tag:blogger.com,1999:blog-353211233561648170.post-12725340682724039752014-03-03T23:22:35.003-08:002014-03-03T23:22:35.003-08:00പഴമ്പാട്ട് ചരിതം പഴമ്പാട്ട് ചരിതം ഷംസ്-കിഴാടയില്‍https://www.blogger.com/profile/08131615465130115323noreply@blogger.comtag:blogger.com,1999:blog-353211233561648170.post-72063540944987412432013-03-08T00:36:04.897-08:002013-03-08T00:36:04.897-08:00പറയാന്‍ ആരെങ്കിലുമൊക്കെ ബാക്കിയുണ്ട് എന്നതുതന്നെ വ...പറയാന്‍ ആരെങ്കിലുമൊക്കെ ബാക്കിയുണ്ട് എന്നതുതന്നെ വലിയ ആശ്വാസം..vikaskolatthttps://www.blogger.com/profile/13514664473992827525noreply@blogger.comtag:blogger.com,1999:blog-353211233561648170.post-83360334320875296982012-12-08T10:36:44.059-08:002012-12-08T10:36:44.059-08:00മന'മോഹന'മൊഴികള്‍..!മന'മോഹന'മൊഴികള്‍..!നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-353211233561648170.post-20153565945763109032012-12-08T10:34:17.643-08:002012-12-08T10:34:17.643-08:00സ്വന്തമായൊരു അഭിപ്രായമുണ്ടാവുകയെന്നത് ഒരുസ്ത്രീയെ ...സ്വന്തമായൊരു അഭിപ്രായമുണ്ടാവുകയെന്നത് ഒരുസ്ത്രീയെ സംബന്ധിച്ചിടത്തോളം വലിയ പാതകമാണ്. ശാസനകകളാല് ബന്ധിതയാകേണ്ടവള് അതിനെ പൊട്ടിക്കാനായുമ്പോള്, പ്രത്യേകിച്ചും.!നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-353211233561648170.post-51641543421471766992012-12-08T10:31:17.477-08:002012-12-08T10:31:17.477-08:00മ'അദനി ഒരു ബിംബമാകുന്നത് രണ്ടു തരത്തിലാണ്. ഒന്...മ'അദനി ഒരു ബിംബമാകുന്നത് രണ്ടു തരത്തിലാണ്. ഒന്ന്, ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി. മറ്റൊരുതരത്തില്‍, അമേരിക്കന്‍ വേദത്തെ ഏറ്റു ചൊല്ലുന്ന സംഘപരിവാര ജല്പനങ്ങള്ക്ക് വേഗത കൂട്ടുന്ന ഒരിന്ധനം. എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല രൂപകമാണ് മ'അദനി. എന്നാല്‍, അതിനു ഓശാന പാടുന്ന മതേതര മുഖങ്ങളില്‍ കാണുന്ന നിസ്സംഗതയ്ക്ക് നിരുത്തരവാദപരമായ മൌനത്തിന് മാനസികാടിമത്വം എന്നൊരു പേരെ ഇണങ്ങൂ.... ഒരല്പം കൂടെ കടന്നു പറഞ്ഞാല്‍ 'ഷണ്ഡത്വം'.

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ, എന്നാല്‍ അനന്തമായുള്ള ഈ 'വിചാരണ'യെന്ന പ്രഹസനം അവസാനിക്കേണ്ടതാണ്. ഒരിന്ത്യന്‍ പൌരനു ലഭിക്കേണ്ടുന്ന എല്ലാ അവകാശങ്ങളും മ'അദനിക്കും അനുവദിച്ചു നല്‍കേണ്ടതുണ്ട്. കാരണം, അയാളിപ്പോഴും ഒരിന്ത്യക്കാരനാണ്. സര്‍വ്വോപരി ഒരു മനുഷ്യനാണ്.,

കുറഞ്ഞത്, ഇങ്ങനെയെങ്കിലും പറയാന്‍ നമുക്കാവേണ്ടതുണ്ട്. കാരണം, 'മനുഷ്യന്' എന്നത് സ്വല്പംകൂടെ ഭേദപ്പെട്ട ഒരു വാക്കാണ്.നാമൂസ് പെരുവള്ളൂര്‍ https://www.blogger.com/profile/00387749239801761551noreply@blogger.comtag:blogger.com,1999:blog-353211233561648170.post-39262802321477854812012-09-29T12:08:53.151-07:002012-09-29T12:08:53.151-07:00നന്ദിനന്ദിAnonymoushttps://www.blogger.com/profile/05060248493979749889noreply@blogger.comtag:blogger.com,1999:blog-353211233561648170.post-41561071414844987232012-08-22T03:38:12.417-07:002012-08-22T03:38:12.417-07:00കവിത നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....കവിത നന്നായി ... ഓണം ആശംസകള്‍ അഡ്വാന്‍സായി ....Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-353211233561648170.post-44096423875991426132012-06-19T08:16:49.636-07:002012-06-19T08:16:49.636-07:00ആശുപത്രിയും രോഗിയും ജോലിയുമായിക്കഴിഞ്ഞ ഒരു കാലത്തെ...ആശുപത്രിയും രോഗിയും ജോലിയുമായിക്കഴിഞ്ഞ ഒരു കാലത്തെ ഓർക്കുന്നുAnonymoushttps://www.blogger.com/profile/05060248493979749889noreply@blogger.comtag:blogger.com,1999:blog-353211233561648170.post-17551127668746068762012-06-19T06:39:32.467-07:002012-06-19T06:39:32.467-07:00PS:
Pl. remove the word verificationPS:
Pl. remove the word verificationPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-353211233561648170.post-62408895162613277682012-06-19T06:38:53.482-07:002012-06-19T06:38:53.482-07:00പ്രേമത്തിന് കണ്ണില്ലെന്നല്ലേ
പരക്കെ പറയുന്നത്,
അത...പ്രേമത്തിന് കണ്ണില്ലെന്നല്ലേ
പരക്കെ പറയുന്നത്,
അത് തന്നെയിവിടെയും നടന്നു
വഴിയിൽ അവര്‍
ഉയർത്തിവിട്ട
കൊടുകാറ്റുകളെയും
പ്രളയത്തേയും
മഹാമാരികളെയും
അവര്‍ അറിയാതെ പോയി
നല്ല അവതരണം
വീണ്ടും വരാംPhilip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-353211233561648170.post-66200860675529472272012-05-26T07:15:19.818-07:002012-05-26T07:15:19.818-07:00വായിച്ചിട്ടുണ്ട് കോവിലന്റെ ക്യതികൾ....
നല്ല ലേഖനംവായിച്ചിട്ടുണ്ട് കോവിലന്റെ ക്യതികൾ....
നല്ല ലേഖനംAnonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-353211233561648170.post-11730963933217265382012-03-08T03:04:53.997-08:002012-03-08T03:04:53.997-08:00ഗുരുവായൂരപ്പനോട് ഇനി പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്...ഗുരുവായൂരപ്പനോട് ഇനി പ്രാര്‍ത്ഥിച്ചിട്ട് കാര്യമില്ല. അദ്ദേഹമായിരിക്കണമല്ലോ ആദ്യം ശ്വാസം മുട്ടി ചത്തത്’- ഗുരു നിത്യ ചൈതന്യ യതി

ഇതിലെല്ലാം ഉണ്ടല്ലോ? ആ കാര്യത്തേയും അതിന്റെ ഗൗരവത്തേയും കുറഞ്ഞ വാക്കുകളിൽ നിത്യചൈതന്യയതി പറഞ്ഞു. നല്ല ലേഖനം.ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-353211233561648170.post-38084408296876749792012-03-07T14:40:53.897-08:002012-03-07T14:40:53.897-08:00Nalla lekhanam, saamoohya prasakthamNalla lekhanam, saamoohya prasakthamഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-353211233561648170.post-23633193274894048242012-03-06T10:10:58.583-08:002012-03-06T10:10:58.583-08:00ഇന്ന് മാലിന്യം എന്ന ഭീകരതയെ, ഭരണ കൂടത്തിന്റെയും ന...ഇന്ന് മാലിന്യം എന്ന ഭീകരതയെ, ഭരണ കൂടത്തിന്റെയും നാഗരികതയുടെയും ദുര്‍ഗന്ധത്തെ ജനം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. മൂടിവയ്ക്കപ്പെട്ടിട്ടും അത് പരന്നോഴുകാന് തുടങ്ങിയിരിക്കുന്നു. കേരളത്തിന് പുറത്തു മാത്രം ലഭ്യമായിരുന്ന പല സ്മെല്ലുകളും ആഗോളവല്‍ക്കരണത്തിന്റെ കൂടെ നമുക്കും ലഭ്യം.
വികസനമല്ലേ...... വികസനം...Jayanhttps://www.blogger.com/profile/02218166268212087760noreply@blogger.comtag:blogger.com,1999:blog-353211233561648170.post-77440072484363100632012-03-01T04:38:48.956-08:002012-03-01T04:38:48.956-08:00പുത്തന്‍ ദേശീയതാ ഹൈന്ദവതയും ദാരിദ്ര്യവും അവതരിപ്പി...പുത്തന്‍ ദേശീയതാ ഹൈന്ദവതയും ദാരിദ്ര്യവും അവതരിപ്പിക്കാനുള്ള ശ്രമം ഉണ്ടെങ്കിലും ചട്ടക്കൂട് ഇല്ല...അക്ഷരശൂന്യതhttps://www.blogger.com/profile/06758116896816366750noreply@blogger.comtag:blogger.com,1999:blog-353211233561648170.post-43357818010933811362012-03-01T04:35:46.383-08:002012-03-01T04:35:46.383-08:00ഗുരുവായൂരിനെ ഈ സമരചരിത്രം ആരും അറിയാതെ പോകുന്നതാണ്...ഗുരുവായൂരിനെ ഈ സമരചരിത്രം ആരും അറിയാതെ പോകുന്നതാണ്. പുതിയ മാലിന്യസമര്ങ്ങള് തുടങ്ങുന്നതിനും മുന്‍പ് തുടങ്ങിയ സമരം ഒരിടത്തും എത്താതെ പോകുന്നത് ലജ്ജാവഹം തന്നെഅക്ഷരശൂന്യതhttps://www.blogger.com/profile/06758116896816366750noreply@blogger.comtag:blogger.com,1999:blog-353211233561648170.post-57569161826413453182012-02-28T21:05:39.897-08:002012-02-28T21:05:39.897-08:00കണ്ടെറിയാന്‍ എത്രയോ ഉദാഹരണങ്ങള്‍ .....നന്നായി..ആശം...കണ്ടെറിയാന്‍ എത്രയോ ഉദാഹരണങ്ങള്‍ .....നന്നായി..ആശംസകള്‍
ഇതുമായി ബന്ധമുള്ള എന്റെ ഒരു പോസ്റ്റ് സമയം കിട്ടുമ്പോള്‍ നോക്കുമല്ലോ .....

മാലിന്യത്തിന് മുന്പില് ചോദ്യ ചിന്നമായി കേരളം

http://thirayil.blogspot.com/2012/02/blog-post_27.htmlതിരhttp://thirayil.blogspot.comnoreply@blogger.comtag:blogger.com,1999:blog-353211233561648170.post-20128083602281746772012-02-26T06:06:18.616-08:002012-02-26T06:06:18.616-08:00എത്രകാലം വേണം ഈ പദ്ധതി പൂര്‍ത്തിയാകാന്‍, പൂര്‍ത്തി...എത്രകാലം വേണം ഈ പദ്ധതി പൂര്‍ത്തിയാകാന്‍, പൂര്‍ത്തിയായാല്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനം എത്ര കര്യക്ഷമമാകുമെന്നും കണ്ടറിയണം.Anonymoushttps://www.blogger.com/profile/05060248493979749889noreply@blogger.comtag:blogger.com,1999:blog-353211233561648170.post-66992810910969460542012-02-24T22:08:26.931-08:002012-02-24T22:08:26.931-08:00മാലിന്യം കരിച്ചു കളയാന്‍ ഒരു പ്രതികരണം
fineമാലിന്യം കരിച്ചു കളയാന്‍ ഒരു പ്രതികരണം
fineMT Manafhttps://www.blogger.com/profile/11413597278318164889noreply@blogger.comtag:blogger.com,1999:blog-353211233561648170.post-29406712116850862982012-02-22T19:09:34.471-08:002012-02-22T19:09:34.471-08:00ഭരണകൂടം പുത്തൻ വികസന മുദ്രാവാക്യം മുഴക്കി ജനങ്ങളെ ...ഭരണകൂടം പുത്തൻ വികസന മുദ്രാവാക്യം മുഴക്കി ജനങ്ങളെ ചതിക്കുന്നു, പ്രതികരിക്കേണ്ട പ്രസ്ഥാനങ്ങൾ മാറിനിൽക്കുകയും ചെയ്യുമ്പോൾ അതിനായുള്ള ഏത് പ്രവർത്തനങ്ങൾക്കും ഐക്യദാർഡ്യം പ്രഖ്യാപിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കെ വേണുവിന്റെ നിരാഹാര സമരത്തിന് ഐക്യദാർഡ്യം....Anonymoushttps://www.blogger.com/profile/05060248493979749889noreply@blogger.comtag:blogger.com,1999:blog-353211233561648170.post-90535349476858624322012-02-19T00:55:53.282-08:002012-02-19T00:55:53.282-08:00അന്നത്തെ ദിനം ചിലരുടെ വാക്കുകളില്‍ പറയാതെ പറഞ്ഞതാണ...അന്നത്തെ ദിനം ചിലരുടെ വാക്കുകളില്‍ പറയാതെ പറഞ്ഞതാണ് രണ്ടാമത്തെ വിമര്‍ശനം, അത് ശരിയാണെന്നാണ് ക്യു മലയാളത്തില്‍ വന്ന ചര്‍ച്ച കാണിക്കുന്നത്.നന്ദി നാമൂസ്Anonymoushttps://www.blogger.com/profile/05060248493979749889noreply@blogger.comtag:blogger.com,1999:blog-353211233561648170.post-60497188505180742002012-02-18T00:16:26.281-08:002012-02-18T00:16:26.281-08:00എല്ലാം വളരെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു....എല്ലാം വളരെ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നു.
തുടര്‍ പ്രവര്‍ത്തനങ്ങളിലും ഈയൊരു സജീവത നില നിര്‍ത്താനായാല്‍ ഖത്തറിലെ സാംസ്കാരിക മുഖത്തു ശക്തായൊരു ഇടപെടലിന് ഈ കൂട്ടായ്മക്ക സാധിക്കുമെന്നനു ഞാന്‍ വിശ്വസിക്കുന്നത്... സാധിക്കട്ടെ എന്നാശംസ.. !നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-353211233561648170.post-87042536106161501392012-02-15T18:52:26.893-08:002012-02-15T18:52:26.893-08:00ശരിയാണ് മാഷെ, ചില തിരക്കുകളിൽ പെട്ടുപോകുമ്പോൾ ഇക്ക...ശരിയാണ് മാഷെ, ചില തിരക്കുകളിൽ പെട്ടുപോകുമ്പോൾ ഇക്കാര്യം അങ്ങുമറക്കും...
കൂതറ ഫൈസ്ബൂക്ക് നമ്മളെ വേറെങ്ങോട്ടും തിരിയാനും സമ്മതിക്കില്ലAnonymoushttps://www.blogger.com/profile/05060248493979749889noreply@blogger.comtag:blogger.com,1999:blog-353211233561648170.post-7453237452271157062012-02-15T10:03:09.797-08:002012-02-15T10:03:09.797-08:00അക്ഷരപിശാച്ചൊരു ക്രെഡിറ്റായെടുക്കാതെ തിരുത്തണം..മാ...അക്ഷരപിശാച്ചൊരു ക്രെഡിറ്റായെടുക്കാതെ തിരുത്തണം..മാഷേ..
എല്ലായിടത്തും എത്തി....

ഈ വെരിഫിക്കേഷൻ എന്തിനാ??? പന്ത്രണ്ടക്ഷരാ ടൈപ്പാൻ കിട്ടീത്!!!നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-353211233561648170.post-22736963022257248132012-02-15T03:50:18.111-08:002012-02-15T03:50:18.111-08:00പലരും മീറ്റിനെക്കുറിച്ച് അയവിറക്കിയപ്പോള്‍ എനിക്കു...പലരും മീറ്റിനെക്കുറിച്ച് അയവിറക്കിയപ്പോള്‍ എനിക്കും പൂതി, ഉടന്‍ തട്ടിക്കൂട്ടി എന്റെ പതിവുശൈലിയില്‍. അക്ഷരപിശാചുക്കളും മറ്റും കടന്നുകൂടിയിട്ടുണ്ട്.
സമയം പോലെ തിരുത്താംനവാസ്http://navasem.blogspot.comnoreply@blogger.com