പ്രണയം നിങ്ങൾ ഇരുവരുടെ മാത്രം കരാറില്‍ ഒതുങ്ങുന്നു ആനന്ദമാണ് പക്ഷെ ബന്ധനമാണ് നിങ്ങളെ ഭൂമിയിൽ നിന്ന് അദൃശ്യമാക്കുന്നു. മലമുകളിലേക്ക് പോകുംവരെ മാത്രം മുകളില്‍ ഏകാന്തത ശൂന്യത പക്ഷെ വഴിയിൽ ഉയർത്തിവിട്ട കൊടുകാറ്റുകളെയും പ്രളയത്തേയും മഹാമാരികളെയും നിങ്ങൾ അറിയാതെ പോയി.
പ്രേമത്തിന് കണ്ണില്ലെന്നല്ലേ പരക്കെ പറയുന്നത്, അത് തന്നെയിവിടെയും നടന്നു വഴിയിൽ അവര്‍ ഉയർത്തിവിട്ട കൊടുകാറ്റുകളെയും പ്രളയത്തേയും മഹാമാരികളെയും അവര്‍ അറിയാതെ പോയി നല്ല അവതരണം വീണ്ടും വരാം
2 comments:
പ്രേമത്തിന് കണ്ണില്ലെന്നല്ലേ
പരക്കെ പറയുന്നത്,
അത് തന്നെയിവിടെയും നടന്നു
വഴിയിൽ അവര്‍
ഉയർത്തിവിട്ട
കൊടുകാറ്റുകളെയും
പ്രളയത്തേയും
മഹാമാരികളെയും
അവര്‍ അറിയാതെ പോയി
നല്ല അവതരണം
വീണ്ടും വരാം
PS:
Pl. remove the word verification
Post a Comment