കലാപത്തില്‍
കൊല്ലപ്പെട്ടവര്‍ക്കുമുന്നില്‍
ആള്‍കൂട്ടം
ഹിന്ദുക്കള്‍
കാവിചോരയില്‍
മുസ്ലിം
പച്ച ചോരയില്‍
ക്രിസ്ത്യാനി
പീതവര്‍ണ്ണത്തില്‍
ചുവന്ന ചോരയില്‍
ഒറ്റപ്പെട്ട
ഒരാള്‍ മാത്രം
വട്ടക്കണ്ണട
അര്‍ദ്ധനഗ്നന്‍
കഴുകന്മാര്‍
കൊത്തിവലിക്കുന്നു
കൊല്ലപ്പെട്ടവര്‍ക്കുമുന്നില്‍
ആള്‍കൂട്ടം
ഹിന്ദുക്കള്‍
കാവിചോരയില്‍
മുസ്ലിം
പച്ച ചോരയില്‍
ക്രിസ്ത്യാനി
പീതവര്‍ണ്ണത്തില്‍
ചുവന്ന ചോരയില്‍
ഒറ്റപ്പെട്ട
ഒരാള്‍ മാത്രം
വട്ടക്കണ്ണട
അര്‍ദ്ധനഗ്നന്‍
കഴുകന്മാര്‍
കൊത്തിവലിക്കുന്നു
2 comments:
അത് പണ്ടായിരുന്നു സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്പ്. ഇന്ന് നുറ് തരം ചോരയെങ്കിലും കണ്ടത്താന്‍ സാധിക്കും . നായര്‍ ചോര, സുന്നി ചോര
great....
Post a Comment