കൊതുകുതിരി
ഗുഡ് നൈറ്റ്
ഡെറ്റോള്‍
പനഡോള്‍
കാശ് ബാക്കി ഉണ്ടെങ്കില്‍
അല്പം
അരിയും മുളകും
Friday, October 9, 2009
Wednesday, October 7, 2009
ദോഹാലാന്റ്
വ്യാഴാഴ്ച വൈകുന്നതൊടെ
നഷണലും അകയ് ദവാറും
നിറഞ്ഞു കവിയുന്നതിനും അപ്പുറം
ലേബര്‍ ക്യാംബില്‍ നിന്ന്
സ്വാതന്ത്ര്യം കിട്ടിയവരുടെ
ആഘോഷം
ഇപ്പോള്‍
അവിടെ തകര്‍ത്തകെട്ടിടങ്ങള്‍
പുതിയ ദോഹലാന്റ്
എല്ലാം തകര്‍ത്തെറിഞ്ഞു കഴിഞിരിക്കുന്നു
പ്രവാസിയുടെ അശ്വാസങ്ങള്‍
പങ്കുവെക്കലുകള്‍
കണ്ടുമുട്ടലുകള്‍
നാളെ ഇവിടെ വലിയ കെട്ടിടങ്ങള്‍ വരും
അന്‍പതും അറുപതും നിലകള്‍
ഹിന്ദിയുടേയും ബങാളിയുടെയും നേപാളിയുടെയും
സ്വപ്നങ്ങള്‍ കൈമാറിയ മണ്ണില്‍
സ്വപ്നസൊധങ്ങള്‍ ഉയരും
ഇപ്പോള്‍ അവിടെ വരേന്ടവരെ
പുതിയ പരസ്യബോഡില്‍
വരച്ചു വേച്ചിട്ടുണ്ട്
കോട്ടും സ്യൂട്ടും അണിഞ്ഞവര്‍
ഒര്‍ല്പം ഉടുത്തവളും
നഷണലും അകയ് ദവാറും
നിറഞ്ഞു കവിയുന്നതിനും അപ്പുറം
ലേബര്‍ ക്യാംബില്‍ നിന്ന്
സ്വാതന്ത്ര്യം കിട്ടിയവരുടെ
ആഘോഷം
ഇപ്പോള്‍
അവിടെ തകര്‍ത്തകെട്ടിടങ്ങള്‍
പുതിയ ദോഹലാന്റ്
എല്ലാം തകര്‍ത്തെറിഞ്ഞു കഴിഞിരിക്കുന്നു
പ്രവാസിയുടെ അശ്വാസങ്ങള്‍
പങ്കുവെക്കലുകള്‍
കണ്ടുമുട്ടലുകള്‍
നാളെ ഇവിടെ വലിയ കെട്ടിടങ്ങള്‍ വരും
അന്‍പതും അറുപതും നിലകള്‍
ഹിന്ദിയുടേയും ബങാളിയുടെയും നേപാളിയുടെയും
സ്വപ്നങ്ങള്‍ കൈമാറിയ മണ്ണില്‍
സ്വപ്നസൊധങ്ങള്‍ ഉയരും
ഇപ്പോള്‍ അവിടെ വരേന്ടവരെ
പുതിയ പരസ്യബോഡില്‍
വരച്ചു വേച്ചിട്ടുണ്ട്
കോട്ടും സ്യൂട്ടും അണിഞ്ഞവര്‍
ഒര്‍ല്പം ഉടുത്തവളും
രണ്ടു പേരുകള്‍
അയാള്‍ പേരുചോദിച്ചു
ഞാന്‍ പേരുപറഞ്ഞു
അയാളുടെ കണ്ണുകളില്‍
ഒരു വിമാനം തകര്‍ത്തെറിയുന്ന
ഒരു ബോംബ് പൊട്ടിത്തകരുന്ന ഭീതി
ഞാന്‍ അയാളുടെ പേരുചോദിച്ചു
അയാള്‍ പേരുപറഞ്ഞു
എന്റെ അകം
തെരുവില്‍ വെട്ടിവീഴ്ത്തപ്പെടുന്നതിന്റെ
ഗര്‍ഭത്തിലേ അരിഞ്ഞുവീഴ്ത്തപ്പെടുന്നതിന്റെ നിലവിളി
ഞാന്‍ പേരുപറഞ്ഞു
അയാളുടെ കണ്ണുകളില്‍
ഒരു വിമാനം തകര്‍ത്തെറിയുന്ന
ഒരു ബോംബ് പൊട്ടിത്തകരുന്ന ഭീതി
ഞാന്‍ അയാളുടെ പേരുചോദിച്ചു
അയാള്‍ പേരുപറഞ്ഞു
എന്റെ അകം
തെരുവില്‍ വെട്ടിവീഴ്ത്തപ്പെടുന്നതിന്റെ
ഗര്‍ഭത്തിലേ അരിഞ്ഞുവീഴ്ത്തപ്പെടുന്നതിന്റെ നിലവിളി
Tuesday, October 6, 2009
തരൂ+ഊര്=
ഉമ്മറത്ത്
ചാരുകസേരയില്‍
ചാഞ്ഞുരുന്ന്
വെടിപറയുന്ന
പഴയജന്മി
കളികളും
കേളികളും കണ്ട്
ആസ്വദിച്ചിരിക്കവെ
ഇറയത്ത്
ദിനം മുഴുവന്‍
ഉഴുതുതളര്‍ന്ന
കുടിയാനോട്
“ഇരുട്ടീലല്ലോ നിര്‍ത്ത്യോ”
എന്നോരിയിട്ട്
അത്മാര്‍ത്ഥതയില്ലാന്ന്
സഹവെടിയന്മാരോട്
പരിതപിക്കുന്ന
ജന്മി
എന്നാലും
പഞ്ചനക്ഷത്രത്തിലെ
കുളത്തില്‍
അര്‍ദ്ധനഗ്നനായ ഫക്കീര്‍
ചാരുകസേരയില്‍
ചാഞ്ഞുരുന്ന്
വെടിപറയുന്ന
പഴയജന്മി
കളികളും
കേളികളും കണ്ട്
ആസ്വദിച്ചിരിക്കവെ
ഇറയത്ത്
ദിനം മുഴുവന്‍
ഉഴുതുതളര്‍ന്ന
കുടിയാനോട്
“ഇരുട്ടീലല്ലോ നിര്‍ത്ത്യോ”
എന്നോരിയിട്ട്
അത്മാര്‍ത്ഥതയില്ലാന്ന്
സഹവെടിയന്മാരോട്
പരിതപിക്കുന്ന
ജന്മി
എന്നാലും
പഞ്ചനക്ഷത്രത്തിലെ
കുളത്തില്‍
അര്‍ദ്ധനഗ്നനായ ഫക്കീര്‍
Sunday, October 4, 2009
ജ്യോനവന്‍...അവന്റെ ശാന്തിക്ക്
വിട്ടുപോകുന്നതിന്റെ വേദന
ഞാനും എന്തിനാണ് പേറുന്നത്
ആര്‍ ആരുടെ
ഒന്നും അറിയില്ല
എങ്കിലും ഒരു ജ്യോനവന്‍
കൂട്ടുകരനല്ലാതെ
കൂട്ടായ്
ബ്ലോഗിയ സൌഹ്രുതങ്ങള്‍
ആരും അല്ലെങ്കിലും
ആരൊക്കെയോ ആണ്
അതെ മനസ്സില്‍ ഒരു നഷ്ടബോധം
ആദരാഞ്ജലികള്‍
ഞാനും എന്തിനാണ് പേറുന്നത്
ആര്‍ ആരുടെ
ഒന്നും അറിയില്ല
എങ്കിലും ഒരു ജ്യോനവന്‍
കൂട്ടുകരനല്ലാതെ
കൂട്ടായ്
ബ്ലോഗിയ സൌഹ്രുതങ്ങള്‍
ആരും അല്ലെങ്കിലും
ആരൊക്കെയോ ആണ്
അതെ മനസ്സില്‍ ഒരു നഷ്ടബോധം
ആദരാഞ്ജലികള്‍
Subscribe to:
Posts (Atom)