വ്യാഴാഴ്ച വൈകുന്നതൊടെ
നഷണലും അകയ് ദവാറും
നിറഞ്ഞു കവിയുന്നതിനും അപ്പുറം
ലേബര്‍ ക്യാംബില്‍ നിന്ന്
സ്വാതന്ത്ര്യം കിട്ടിയവരുടെ
ആഘോഷം
ഇപ്പോള്‍
അവിടെ തകര്‍ത്തകെട്ടിടങ്ങള്‍
പുതിയ ദോഹലാന്റ്
എല്ലാം തകര്‍ത്തെറിഞ്ഞു കഴിഞിരിക്കുന്നു
പ്രവാസിയുടെ അശ്വാസങ്ങള്‍
പങ്കുവെക്കലുകള്‍
കണ്ടുമുട്ടലുകള്‍
നാളെ ഇവിടെ വലിയ കെട്ടിടങ്ങള്‍ വരും
അന്‍പതും അറുപതും നിലകള്‍
ഹിന്ദിയുടേയും ബങാളിയുടെയും നേപാളിയുടെയും
സ്വപ്നങ്ങള്‍ കൈമാറിയ മണ്ണില്‍
സ്വപ്നസൊധങ്ങള്‍ ഉയരും
ഇപ്പോള്‍ അവിടെ വരേന്ടവരെ
പുതിയ പരസ്യബോഡില്‍
വരച്ചു വേച്ചിട്ടുണ്ട്
കോട്ടും സ്യൂട്ടും അണിഞ്ഞവര്‍
ഒര്‍ല്പം ഉടുത്തവളും
Wednesday, October 7, 2009
രണ്ടു പേരുകള്‍
അയാള്‍ പേരുചോദിച്ചു
ഞാന്‍ പേരുപറഞ്ഞു
അയാളുടെ കണ്ണുകളില്‍
ഒരു വിമാനം തകര്‍ത്തെറിയുന്ന
ഒരു ബോംബ് പൊട്ടിത്തകരുന്ന ഭീതി
ഞാന്‍ അയാളുടെ പേരുചോദിച്ചു
അയാള്‍ പേരുപറഞ്ഞു
എന്റെ അകം
തെരുവില്‍ വെട്ടിവീഴ്ത്തപ്പെടുന്നതിന്റെ
ഗര്‍ഭത്തിലേ അരിഞ്ഞുവീഴ്ത്തപ്പെടുന്നതിന്റെ നിലവിളി
ഞാന്‍ പേരുപറഞ്ഞു
അയാളുടെ കണ്ണുകളില്‍
ഒരു വിമാനം തകര്‍ത്തെറിയുന്ന
ഒരു ബോംബ് പൊട്ടിത്തകരുന്ന ഭീതി
ഞാന്‍ അയാളുടെ പേരുചോദിച്ചു
അയാള്‍ പേരുപറഞ്ഞു
എന്റെ അകം
തെരുവില്‍ വെട്ടിവീഴ്ത്തപ്പെടുന്നതിന്റെ
ഗര്‍ഭത്തിലേ അരിഞ്ഞുവീഴ്ത്തപ്പെടുന്നതിന്റെ നിലവിളി
Tuesday, October 6, 2009
തരൂ+ഊര്=
ഉമ്മറത്ത്
ചാരുകസേരയില്‍
ചാഞ്ഞുരുന്ന്
വെടിപറയുന്ന
പഴയജന്മി
കളികളും
കേളികളും കണ്ട്
ആസ്വദിച്ചിരിക്കവെ
ഇറയത്ത്
ദിനം മുഴുവന്‍
ഉഴുതുതളര്‍ന്ന
കുടിയാനോട്
“ഇരുട്ടീലല്ലോ നിര്‍ത്ത്യോ”
എന്നോരിയിട്ട്
അത്മാര്‍ത്ഥതയില്ലാന്ന്
സഹവെടിയന്മാരോട്
പരിതപിക്കുന്ന
ജന്മി
എന്നാലും
പഞ്ചനക്ഷത്രത്തിലെ
കുളത്തില്‍
അര്‍ദ്ധനഗ്നനായ ഫക്കീര്‍
ചാരുകസേരയില്‍
ചാഞ്ഞുരുന്ന്
വെടിപറയുന്ന
പഴയജന്മി
കളികളും
കേളികളും കണ്ട്
ആസ്വദിച്ചിരിക്കവെ
ഇറയത്ത്
ദിനം മുഴുവന്‍
ഉഴുതുതളര്‍ന്ന
കുടിയാനോട്
“ഇരുട്ടീലല്ലോ നിര്‍ത്ത്യോ”
എന്നോരിയിട്ട്
അത്മാര്‍ത്ഥതയില്ലാന്ന്
സഹവെടിയന്മാരോട്
പരിതപിക്കുന്ന
ജന്മി
എന്നാലും
പഞ്ചനക്ഷത്രത്തിലെ
കുളത്തില്‍
അര്‍ദ്ധനഗ്നനായ ഫക്കീര്‍
Sunday, October 4, 2009
ജ്യോനവന്‍...അവന്റെ ശാന്തിക്ക്
വിട്ടുപോകുന്നതിന്റെ വേദന
ഞാനും എന്തിനാണ് പേറുന്നത്
ആര്‍ ആരുടെ
ഒന്നും അറിയില്ല
എങ്കിലും ഒരു ജ്യോനവന്‍
കൂട്ടുകരനല്ലാതെ
കൂട്ടായ്
ബ്ലോഗിയ സൌഹ്രുതങ്ങള്‍
ആരും അല്ലെങ്കിലും
ആരൊക്കെയോ ആണ്
അതെ മനസ്സില്‍ ഒരു നഷ്ടബോധം
ആദരാഞ്ജലികള്‍
ഞാനും എന്തിനാണ് പേറുന്നത്
ആര്‍ ആരുടെ
ഒന്നും അറിയില്ല
എങ്കിലും ഒരു ജ്യോനവന്‍
കൂട്ടുകരനല്ലാതെ
കൂട്ടായ്
ബ്ലോഗിയ സൌഹ്രുതങ്ങള്‍
ആരും അല്ലെങ്കിലും
ആരൊക്കെയോ ആണ്
അതെ മനസ്സില്‍ ഒരു നഷ്ടബോധം
ആദരാഞ്ജലികള്‍
Saturday, October 3, 2009
സമയം
അയല്‍ക്കാരന്‍
സമയത്തെ പ്രാകുന്നു
ഒന്നും ചെയ്യാനില്ലാതെ
മറാലച്ചൂലുമായി നടക്കുന്നു.
അയാളുടെ യുവതിയായമകള്‍
നേരവും കാലവും ഇല്ലാത്തവള്‍
കാലൊച്ചകളില്‍ കുളമ്പടിനാദം
വരാന്തയെ വിറങ്ഌഇപ്പിക്കുന്നു
വരാന്തയെ വിറങ്ഌഇപ്പിക്കുന്നു
താഴെ തെരുവിലെ മസ്ജിദ്
മൊല്ലാക്ക സമയമാകുന്നു
പുലരുന്നെന്നും രവായെന്നും
ദിനനേരങ്ങളും ഓര്‍മ്മിപ്പിക്കുന്നു
പിറ്കുവശത്തെ ബാല്‍ക്കണിയില്‍
കടലിന്റെയും
ആശുപത്രിയുടെയും
പനോരമ ദ്രുശ്യം
ഇരുട്ടാകുമ്പോള്‍
സമയത്തിനു മുന്‍പേനടക്കാന്‍
നടന്നും ഓടിയും
വ്യായാമക്കാരുടെ തിരക്ക്
കാത്തറിക്കൻ കാമുകന്‍
സമയമിരുട്ടിയെന്നോര്‍മ്മിച്ച്
കൂടണയാന്‍ കെന്ചി കാമുകി
അകലെ ആശുപത്രിയിൽ
സമയം ആയവരും
അവാതെ കാത്തിരിക്കുന്നർക്കിടയിൽ
സങ്കടത്തിനും സന്തോഷത്തിനും
സങ്കടത്തിനും സന്തോഷത്തിനും
ഭാര്യയുടെ നിലവിളികള്‍ക്കിടയില്‍
സമയമായില്ലെന്ന അറിയിച്ച്
സമയമില്ലാത്ത ഡോക്ടര്‍
സന്ത്വനമായി പായുന്നു
ഒട്ടുതിരക്കിലും അച്ചന്റെ അന്ത്യം
ഒന്നു കണ്ടു പോകാന്‍
സംയമായെന്നും ഇനിയോട്ടില്ലെന്നറിഞ്ഞ്
അശ്വാസത്തിലിരിക്കും മകന്‍
സമയ്ംഅറ്റുപോകുന്ന നോവ്
ഇടക്ക് ഒരു നീണ്ട തേങ്ങൽ
സമയം അളന്ന് പങ്കുന്നത്
എത്ര ദുരിതമാണ്
Subscribe to:
Posts (Atom)